ളാക്കാട്ടൂർ: എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനം കൂരോപ്പട പബ്ലിക് ലൈബ്രറി പ്രസിഡൻറ് റ്റി ജി ബാലചന്ദ്രൻ നായർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ, പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, പി റ്റി എ പ്രസിഡൻ്റ് അശോക് കുമാർ, ലൈബ്രറി സെക്രട്ടറി നാരായണക്കുറുപ്പ്, അദ്ധ്യാപിക ഹൃദ്യ ജി നായർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാ അവതരണങ്ങളും ഉണ്ടായിരുന്നു.
Advertisements


