തലയോലപ്പറമ്പ് തോന്നല്ലൂർ ചമ്പത്തിൽ സി.ഒ.സ്റ്റീഫൻ (62) അന്തരിച്ചു സംസ്കാരം നാളെ മെയ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വെള്ളുർ ഹോളി ഫാമിലി ചർച്ച് സിമിത്തേരിയിൽ. ഭാര്യ:സാന്റി തോട്ടറ കാളിയാംതടത്തിൽ കുടുബാംഗം.മക്കൾ: ദിലുസ്റ്റീഫൻ,ദിനിൽ സ്റ്റീഫൻ.മരുമകൾ: ജെനി.
Advertisements


