[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മഹാനടൻ മമ്മൂട്ടിയ്ക്ക് ജന്മനാടിന്റെ പിറന്നാൾ മധുരം; ചെമ്പിലരയൻ ജലോത്സവത്തിനൊപ്പം മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിക്കും

വൈക്കം: മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും.മുറിഞ്ഞപുഴ പഴയ പാലത്തിലെ പ്രത്യേക വേദിയിൽ 2022 സെപ്റ്റംബർ ഏഴിനു ബുധനാഴ്ച രാവിലെ 10 മണിക്ക് ജന്മദിന...

വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ആരംഭിച്ചു

വൈക്കം: ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സി പി ജയരാജ് ഓണചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എസ് ജീവരാജൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി...

അസീസ് ബഡായിൽ യുഡിഎഫ് ജില്ലാ സെക്രട്ടറി

കോട്ടയം:മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെ യുഡിഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതായി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റായി തുടരുന്ന...

ഒരു ഫേവറിറ്റ് ടാഗുമില്ലാതെ ലോകകപ്പിനു പോകുന്നത് ഒരു നല്ല കാര്യമാണ് : ഏഷ്യാകപ്പിൽ പുറത്താക്കൽ പടിയ്ക്കരികെ നിൽക്കുന്ന ടീം ഇന്ത്യക്ക് വീഴ്ച സംഭവിച്ചത് എവിടെ : ജിതേഷ് മംഗലത്ത് എഴുതുന്നു

തോൽവി ഭാരം തന്റെ പേസർമാരിലെ ജൂനിയർ ബൗളർക്ക് സമ്മർദ്ദമേറ്റാതിരിക്കാൻ വേണ്ടി ക്യാപ്റ്റൻ ടീമിലെ ഏറ്റവും സീനിയറായ പേസ് ബൗളർക്ക് പത്തൊമ്പതാം ഓവർ കൊടുക്കുന്നു.ഇരുപതിലേറെ റൺസ് പ്രതിരോധിക്കാനുള്ളപ്പോഴും ആ സീനിയർ ബൗളർ തുടർച്ചയായ രണ്ട് കളികളിലും...

ഡെത്ത് ഓവറുകളിൽ ഇന്ത്യൻ അടിയന്തിരം..! രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെയും അവസാന ഓവറിൽ തോറ്റ് ഇന്ത്യ; ബാറ്റിംങിലും ബൗളിംങിലും അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് പരാജയം

ദുബായ്: മരിച്ചടിക്കേണ്ടതും, മരിച്ചെറിയേണ്ടതുമായ ഡെത്ത് ഓവറുകൽ ചത്തുകിടന്ന ഇന്ത്യൻ ബൗളർമാരും ബാറ്റർമാരും ചേർന്ന് ടീമിനു സമ്മാനിച്ചത് ദാരുണമായ രണ്ടാം തോൽവി. പാക്കിസ്ഥാനെതിരെ അവസാന ഓവറുകളിൽ ബാറ്റിംങിൽ പരാജയപ്പെട്ടതിനു സമാനമായി, ബാറ്റിംങിലും ബൗളിംങ്ങിലും ഒരു...

Hot Topics

spot_imgspot_img