[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ന്നാ ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കാം ; കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താന്‍ കേസ് കൊട് ഒ.ടി.ടി റിലീസിലേക്ക് ; സെപ്‌തംബര്‍ എട്ടിന് ഹോട്ട്‌സ്റ്റാറാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ചിത്രമെത്തും

മൂവി ഡെസ്ക്ക് : കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'.തമിഴ്‌ താരം ഗായത്രി ശങ്കറാണ് നായിക. സൂ​പ്പ​ര്‍​ ​ഡീ​ല​ക്സ്,​ ​വി​ക്രം,​ ​മാ​മ​നി​ത​ന്‍​ ​എ​ന്നീ​...

തിരുവോണത്തിന് മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും; പരിപാടികൾ സംഘടിപ്പിക്കുന്നത് കുറുപ്പുംപടി ഉപപാട്ടമ്പലം; മൂന്ന് ഗജവീരന്മാർ പങ്കെടുക്കും

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ തിരുവോണനാളിൽ ഗജപൂജയും ആനയൂട്ടും നടക്കും. കുറുപ്പുംപടി ഉപപാട്ടമ്പലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. തിരുവോണ ദിവസം നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജവീരന്മാരായ നടയ്ക്കൽ ഉണ്ണികൃഷ്ണൻ, ചിറക്കാട്ട് അയ്യപ്പൻ,...

വിദേശത്തു നിന്നും മടങ്ങിയെത്തിയ ഭർത്താവ് വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശിയായ യുവതി

വർക്കല: നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; ഗ്രാമിന് വർദ്ധിച്ചത് 15 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് വർദ്ധിച്ചത് 15 രൂപ. സംസ്ഥാനത്തെ സ്വർണ വില അറിയാം.സ്വർണവിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 4690സ്വർണം പവന് - 37520

കോട്ടയം പൂവൻതുരുത്തിൽ രണ്ടു വീടുകളുടെ മുകളിൽ മരം വീണു; മരം വീണത് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും ; ഒഴിവായത് വൻ ദുരന്തം

കോട്ടയം: പൂവൻതുരുത്തിൽ രണ്ടു വീടുകളുടെ മുകളിൽ മരം വീണു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് പ്രദേശത്തെ രണ്ടു വീടുകളുടെ മുകളിൽ മരം വീണത്. കോട്ടയം കൊല്ലാട് പൂവൻതുരുത്ത് മുണ്ടക്കയ്ക്ക് രാധാകൃഷ്ണൻ പി.എമ്മിന്റെയും, കൊടുവത്ത്പറമ്പിൽ...

Hot Topics

spot_imgspot_img