[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും...

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്: ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈനായി ഈയാഴ്ച രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.  കൊച്ചിയിൽ വന്ന്...

പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ലിവിങ് ടുഗദർ ബന്ധങ്ങൾ കേരളത്തിൽ കൂടുന്നു : ഉപഭോക്ത സംസ്കാരം നമ്മുടെ സമൂഹത്തെ മോശമായി ബാധിക്കുന്നു : വിവാഹമോചന ഹർജിയിൽ നിർണായക വിധിയുമായി ഹൈക്കോടതി

കൊച്ചി : വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ആവശ്യം കഴിയുമ്ബോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുകയാണെന്നും...

പ്രമുഖ സാമൂഹിക പ്രവർത്തകയും പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയുമായ മേരി റോയ് അന്തരിച്ചു

കോട്ടയം : പ്രമുഖ സാമൂഹിക പ്രവർത്തകയും പള്ളിക്കൂടം സ്കൂളിൻറെ സ്ഥാപകയുമായ മേരി റോയ് അന്തരിച്ചു. പ്രമുഖ സാഹിത്യകാരി അരുന്ധതി റോയിയുടെ അമ്മയാണ്. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ...

സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞത് 50 രൂപ : സംസ്ഥാനത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 50 രൂപ. അവസാനത്തെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4650സ്വർണം പവന് - 37200

ചങ്ങനാശേരി വാഴൂർ റോഡിലെ മരം വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ പരാതി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക്; പരാതി നൽകിയത് യാത്രക്കാരുടെ പുറത്ത് മരം വീണ് പരിക്കേറ്റിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തിൽ

ചങ്ങനാശേരി: നാട്ടുകാർക്കും കാൽനട - ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായ മരം വെട്ടിമാറ്റണമെന്ന നിർദേശം അധികൃതർ പരിഗണിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ലീഗൽ സർവസ് അതോറിറ്റിയെ സമീപിക്കുന്നു....

വൈക്കം : കുടവെച്ചൂർ സെന്റ് മേരീസ് പള്ളി തിരുനാൾ : പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു

വൈക്കം : കുടവെച്ചൂർ സെന്റ് മേരീസ് പള്ളി തിരുനാൾ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുടവെച്ചൂർ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വെച്ചൂർ...

Hot Topics

spot_imgspot_img