[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും...

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്: ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈനായി ഈയാഴ്ച രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.  കൊച്ചിയിൽ വന്ന്...

പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൊതവറ സർവീസ് സഹകരണ ബാങ്കിന്റ ഓണചന്ത ആരംഭിച്ചു

വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു. സിവിൽ  സപ്ലൈസിന്റ സബ്സീഡിയോടു കൂടിയുള്ള 13 ഐറ്റങ്ങൾക്ക് പുറമെ 28 ഇനങ്ങൾ വിലക്കുറിൽ ബാങ്ക് നൽകുന്നു. ഓണചന്ത യുടെഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ ...

സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം : വിവാഹ അറിയിപ്പിൽ വ്യത്യസ്തത പുലർത്തി ആര്യയും സച്ചിനും; എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ച് മേയർ ആര്യയുടെ...

തിരുവനന്തപുരം : സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം - വ്യത്യസ്തമായ വിവാഹ ക്ഷണക്കത്തിലെ വാക്കുകളാണിത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ...

കോട്ടയം ഉഴവൂര്‍ കോളേജില്‍ സംഘര്‍ഷം: യൂണിറ്റ് സെക്രട്ടറി അടക്കം മൂന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ആക്രമണം നടത്തിയത് ആര്‍.എസ്.എസ് – എബിവിപി പ്രവര്‍ത്തകര്‍ എന്ന് എസ്.എഫ്.ഐ

കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കം മൂന്നു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയും വൈസ് പ്രസിഡന്റിനെയുമാണ് എ.ബി.വി.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി...

പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ  ലോറി അപകടം ; കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം ; മരിച്ചത് പാമ്പാടി കുമ്പന്താനം സ്വദേശി

കോട്ടയം : പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന് ഭാരുണാന്ത്യം പാമ്പാടി കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി ഒൻപതാം മൈലിലെ...

ആളിപ്പടർന്ന് ആകാശം മുട്ടി സ്‌കൈ..! മടങ്ങിവരവിൽ കിംങായി കോഹ്ലി; ഇന്ത്യയ്ക്ക് മികച്ച സ്‌കോർ

ദുബായ്: ഫോം നഷ്ടത്തിൽ ഉഴറിയ കിംങ് കോഹ്ലിയുടെ മടങ്ങി വരവ് കണ്ട മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ. പാരമ്പര്യവും യുവത്വവും സമാസമം സമ്മേളിച്ച മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ നിർഭയമായ ഇന്നിംങ്‌സാണ് ഇന്ത്യയ്ക്ക് മാന്യമായ...

Hot Topics

spot_imgspot_img