[rev_slider alias="inline"]

Main News

Don't Miss

Entertainment

‘കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്’; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന

ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യുട്യൂബ് ചാനലില്‍ മഹീന...

” സിനിമ ഇല്ലെങ്കില്‍ എന്‍റെ കാര്യം കുഴപ്പത്തിലാകും; ശ്വാസം നിന്നു പോകും; വിശ്വാസം പ്രേക്ഷകരെ”; മമ്മൂട്ടി

സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും കുഴപ്പത്തിലാകുമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.  "സിനിമയോടുള്ളത്...

“വഴക്ക്” തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി; സിനിമ ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

നിപ്പയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തു

കോട്ടയം : നിപ്പ സിനിമയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തുതണ്ടർഫോഴ്സ് എം.ഡി ലഫ്: കമാൻ്റ് ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന് നൽകി പ്രകാശനം നടത്തി. മാക്ട ട്രഷറാർ എ.എസ്. ദിനേശ്...

ജാനകി നിര്യാതയായി

പാക്കിൽ : പള്ളം കരിക്കാടം ജാനകി (92) നിര്യാതയായി. സംസ്ക്കാരം നവംബർ 29 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .ഭർത്താവ് - പരേതനായ തങ്കപ്പൻമക്കൾ - മുരളീധരൻ , സതീശൻ ,പ്രസന്നൻ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ;165 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന്  165  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍...

സമ്പൂർണ്ണ നേന്ത്രവാഴ ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

കൂരോപ്പട: ത്രിതല പഞ്ചായത്തുകൾ പദ്ധതി രൂപീകരിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗം അഡ്വ.ഫിൽസൺമാത്യൂസ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ ഏഴാം...

സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257; രോഗമുക്തി നേടിയവര്‍ 5691: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകള്‍ പരിശോധിച്ചു : ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട്...

Hot Topics

spot_imgspot_img