Main News
Don't Miss
Entertainment
Cinema
“ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം; അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ”; ധര്‍മ്മജന്റെ ‘രണ്ടാം വാഹത്തെക്കുറിച്ച്’ രമേഷ് പിഷാരടി
കൊച്ചി: ധര്മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. മക്കളെ സാക്ഷിയാക്കിയാണ് ധര്മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ്...
Cinema
റിലീസിന് മുൻപേ നേട്ടം കൊയ്ത് കല്‍ക്കി 2898 എഡി; ടിക്കറ്റ് വിലയില്‍ വര്‍ദ്ധന
കല്‍ക്കി 2898 എഡി പ്രഭാസ് ചിത്രമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കല്‍ക്കി 2898 എഡി സിനിമയുടെ ടിക്കറ്റ് വില ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് രണ്ട് ആഴ്ച വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുവദിച്ചു. വൈസിപി സര്‍ക്കാര്‍ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ടിക്കറ്റ്...
Cinema
സംവിധായകനും നടനുമായി ധനുഷ്; ഒടുവില്‍ ‘രായന്റെ’ റിലീസ് പ്രഖ്യാപിച്ചു
ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്ന രായൻ സിനിമയുടെ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്. രായന്റെ റിലീസ് ജൂലൈ 26നാണ്.
കേരളത്തില്‍...
Politics
Religion
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]
Sports
Latest Articles
Jobs
കോട്ടയം നഗരത്തിൽ സെൽഫോൺ റീപ്പർസ് ആൻഡ് സർവീസ് കോഴ്സ്
കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന SBI ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 നും 45 നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്ക് ഡിസംബർ...
Crime
കാഞ്ഞിരപ്പള്ളിൽ വീടിന് സമീപത്തെ വീപ്പയ്ക്കുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം ; അഞ്ചു മക്കളുള്ള ദമ്പതിമാർ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയെന്ന് നാട്ടുകാർ ; ദുരൂഹത നീക്കാൻ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്
കാഞ്ഞിരപ്പളളി ഇടക്കുന്നത്ത് നിന്നുംജാഗ്രത ന്യൂസ് ലൈവ്ക്രൈം റിപ്പോർട്ടർ
കോട്ടയം : കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മക്കളുള്ള മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന്...
Live
മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണം; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകള്‍
കോട്ടയം: സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ആശാവഹമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബസ്സുടമകള്‍. തീരുമാനം ഉണ്ടാകാത്ത പക്ഷം ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും...
General News
സംയുക്ത സൈനിക മേധാവി വിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്പ്റ്റർ നീലഗിരിയിൽ തകർന്ന് വീണു; നാലു പേർ മരിച്ചു : വീഡിയോ കാണാം
ചെന്നൈ: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബാവും സഞ്ചരിച്ച എംഐ ചോപ്പറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിൽ...
Live
അത് കുറുവാസംഘമല്ല, കെ-റെയില്‍ ഉദ്യോഗസ്ഥര്‍..! കോട്ടയം പാറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചാരണം; കുറുവാസംഘമെന്ന് തെറ്റിദ്ധരിച്ചത് കെ-റെയില്‍ ഉദ്യോഗസ്ഥരെ; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്
്കോട്ടയം: മണര്‍കാട് പറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചരണം. പാറമ്പുഴ, കോഴിക്കാല എന്നിവിടങ്ങളില്‍ കുറുവാ സംഘം സഞ്ചരിക്കുന്ന കാര്‍ കണ്ടതായും തമിഴ്, ഹിന്ദി ഭാഷകളാണ് ഇവര്‍ സംസാരിക്കുന്നതെന്നും വെളിപ്പെടുത്തി നാട്ടുകാരില്‍ ചിലരാണ് ജാഗ്രതാ ന്യൂസിനെ വിവരം...