[rev_slider alias="inline"]

Main News

Don't Miss

Entertainment

കൈയ്യിൽ ഒതുങ്ങാത്ത ശമ്പളം: അല്ലു അര്‍ജുന്‍ – അറ്റ്ലി ചിത്രം ഉപേക്ഷിച്ചു

ചെന്നൈ: തമിഴില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകന്‍ അറ്റ്ലി. പാന്‍ ഇന്ത്യ തലത്തിലേക്ക് വളര്‍ന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ ജവാന്‍. ആഗോളതലത്തില്‍ 1000 കോടിയോളം നേടിയ ഷാരൂഖ് ചിത്രത്തോടെ ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങള്‍...

ഓളമുണ്ടാക്കി ഗോളം രണ്ടാം വാരത്തിലേയ്ക്ക്..! മനം നിറച്ച് മൗത്ത് പബ്ലിസിറ്റിയിലൂടെ ത്രില്ലർ ചിത്രം ആവേശത്തേരിലേറി കുതിക്കുന്നു; ഗോളത്തിന്റെ വിജയാഘോഷത്തിൽ അണിയറ പ്രവർത്തകർ

കോട്ടയം: ഓളമുണ്ടാക്കി ഗോളം രണ്ടാം വാരത്തിലേയ്ക്ക്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഗോളം, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി കുതിച്ച് കയറുകയാണ്. തീയറ്ററിൽ ഇറങ്ങിയ ആദ്യ നാൾ മുതൽ ഗോളത്തിനെ ആവേശത്തോടെയാണ്...

കേന്ദ്ര കഥാപാത്രമായി ടിനി ടോം; മഞ്ഞിന്റെ ട്രെയ്ലർ പുറത്തിറങ്ങി

രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്ബനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. നരൻ എന്ന നിഗൂഢത...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

റാഗിങ് പരാതി ; മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരില്‍ സംഘർഷം നിരവധി വിദ്യാത്ഥികൾക്ക് പരിക്ക്. മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരിൽ ഏറ്റുമുട്ടിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥികള്‍...

പള്ളിക്കത്തോട് പഞ്ചായത്തിൽ ഹോർട്ടികോർപ്പ്‌ തേനീച്ച വളർത്തൽ പരിശീലന പരിപാടി ആരംഭിച്ചു

പള്ളിക്കത്തോട്‌ : ഹോർട്ടിക്കോർപ്പിന്റെയും ,പള്ളിക്കത്തോട്‌ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ രണ്ട്‌ ദിവസത്തെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം എൻ.എസ്‌.എസ്‌ കരയോഗം ഹാളിൽ ആരംഭിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ ഗിരീഷ്‌ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സനു ശങ്കർ ,അനിൽ...

തൃശൂരിൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

തൃശ്ശൂർ : കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്. പരിക്കേറ്റ ഗൃഹനാഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുനില വീട്ടിൽ മുകളിലെ നിലയിൽ താമസിക്കുന്ന വിജയനാണ് 80 % പൊള്ളലേറ്റത്. ഗ്യാസ്...

അനുപമ ദത്ത് കേസ് ; കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു

തിരുവനന്തപുരം: വിവാദമായ ദ​ത്ത് കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. അ​നു​പ​മ​യു​ടെ​യും പ​ങ്കാ​ളി​യു​ടേ​യും സാ​മ്പി​ൾ ഉ​ച്ച ക​ഴി​ഞ്ഞ് എ​ടു​ക്കും. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​നു​കൂ​ല​മാ​യാ​ലും കോ​ട​തി വ​ഴി​യാ​കും അ​നു​പ​മ​യ്ക്ക് കു​ട്ടി​യെ കൈ​മാ​റു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ...

കാട്ടു പന്നിക്ക് തോക്കും തോട്ടയും വേണ്ട; പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി

വയനാട് : സംസ്ഥാനത്തെ കർഷകന്റെ വിള നശിപ്പിക്കുന്ന കാട്ടുപന്നിയ്ക്ക് തോക്കും തോട്ടയും വേണ്ടന്ന് കേന്ദ്ര സർക്കാർ. കൃഷിയ്‌ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സര്‍ക്കാര്‍‌.നിയന്ത്രണമില്ലാതെ...

Hot Topics

spot_imgspot_img