[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും: ഹണിമൂൺ ആഘോഷം കുടുംബ സമേതം ; കമൻ്റുമായി സോഷ്യൽ മീഡിയ 

കൊച്ചി : കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച്‌ അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്....

ഭർത്താവിൻ്റെ നാലിരട്ടി സമ്പാദ്യം ! 862 കോടിയാണ് നടിയുടെ ആസ്തി; ഒരു സിനിമക്ക് 10 മുതല്‍ 12 കോടിവരെ വാങ്ങി ഐശ്വര്യ 

 മുംബൈ : ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്ബന്നയായ നടിയാണ് ഐശ്വര്യ റായി. ബോളിവുഡില്‍ മാത്രമല്ല സൗത്തിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നടിക്കുണ്ട്.വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമ്ബത്തില്‍ ഏറ്റവും മുന്നില്‍ ഐശ്വര്യ തന്നെയാണ്. ഭർത്താവും ബോളിവുഡിലെ...

‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് ! ഒരു തലയുമായി സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മാർക്കോ

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ സ്പെഷ്യലായി പുറത്തിറങ്ങി. കൈയില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവല്ല ശ്രീനാരായണപുരം ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം ഇന്ന്; ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് നടക്കും

തിരുവല്ല: ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനമാകും. ക്ഷേത്രത്തിൽ ഇന്ന് ആറാട്ടും നടക്കും. എട്ടാം ദിവസമായ ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം,വൈകിട്ട് ആറിന് ഗണപതിഹോമംആറരയ്ക്ക് ഉഷപ്പൂജരാവിലെ ഒൻപതിന് ആറാട്ടുബലിരാവിലെ പത്തിന് കൊടിയിറക്ക്ഉച്ചയ്ക്ക്...

ഇൻസ്റ്റാഗ്രാം ചാറ്റിൽ ഓർഡർ ചെയ്യും; വീട്ടുപടിക്കൽ ലഹരിയെത്തും; ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ ലഹരി കൈമാറുന്ന ലഹരിമാഫിയ സംഘം സജീവം; സംസ്ഥാനത്തെ കുട്ടികളിൽ പിടിമുറുക്കി മാഫിയ

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ സൈറ്റികളിലൂടെ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ ലഹരിവസ്തുക്കൾ വിൽക്കുന്നത്. പണം നൽകിയാൽ പറയുന്ന മേൽവിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നൽകുന്ന ശൃംഖലയാണ്...

കുമരകം കലാഭവൻ സെക്രട്ടറിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമരകം : കുമരകം കലാഭവൻ സെക്രട്ടറികുമരകം കലാഭവൻ സെക്രട്ടറി കണ്ടത്തിപ്പറമ്പിൽ വീട്ടിൽ കെ.എൻ സുഗുണൻ (69) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമരകം പതിനാലാം വാർഡിൽ വല്യമാന്തറ ശശിയുടെ വീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്....

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം; ലിഫ്റ്റിൽ കുടുങ്ങി തല രണ്ടു കഷണമായി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേനയെത്തി

കുവൈറ്റ് സിറ്റി: ലിഫ്റ്റിൽ കുടുങ്ങി മരിച്ച മലയാളി യുവാവിന്റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി...

എം.ജി കലോത്സവം : ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവുമായി ളാക്കാട്ടൂർ സ്വദേശിനിയായ സി.എം.എസ് കോളജ് വിദ്യാർത്ഥി

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ജി. കൃഷ്ണവേണി. കോട്ടയം സി.എം.എസ് കോളജ് ഒന്നാം വർഷ രസതന്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ളാക്കാട്ടൂർ എം.ജി. എം ഹയർ...

Hot Topics

spot_imgspot_img