[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധുവിന് ഇന്ന് 91-ാം പിറന്നാൾ

91-ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തില്‍ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് സിനിമാസ്വാദകരുടെ...

ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു.  വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ...

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും: ഹണിമൂൺ ആഘോഷം കുടുംബ സമേതം ; കമൻ്റുമായി സോഷ്യൽ മീഡിയ 

കൊച്ചി : കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച്‌ അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിലെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റത്ത് നട്ടാശേരി സ്വദേശിയായ ഓട്ടോഡ്രൈവർക്ക്; പരിക്കേറ്റ യാത്രക്കാരൻ അബോധാവസ്ഥയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റത് നട്ടാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തി ഓട്ടോവെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ...

തിരുവല്ല ശ്രീനാരായണപുരം ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം ഇന്ന്; ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് നടക്കും

തിരുവല്ല: ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനമാകും. ക്ഷേത്രത്തിൽ ഇന്ന് ആറാട്ടും നടക്കും. എട്ടാം ദിവസമായ ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം,വൈകിട്ട് ആറിന് ഗണപതിഹോമംആറരയ്ക്ക് ഉഷപ്പൂജരാവിലെ ഒൻപതിന് ആറാട്ടുബലിരാവിലെ പത്തിന് കൊടിയിറക്ക്ഉച്ചയ്ക്ക്...

ഇൻസ്റ്റാഗ്രാം ചാറ്റിൽ ഓർഡർ ചെയ്യും; വീട്ടുപടിക്കൽ ലഹരിയെത്തും; ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ ലഹരി കൈമാറുന്ന ലഹരിമാഫിയ സംഘം സജീവം; സംസ്ഥാനത്തെ കുട്ടികളിൽ പിടിമുറുക്കി മാഫിയ

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ സൈറ്റികളിലൂടെ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ ലഹരിവസ്തുക്കൾ വിൽക്കുന്നത്. പണം നൽകിയാൽ പറയുന്ന മേൽവിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നൽകുന്ന ശൃംഖലയാണ്...

കുമരകം കലാഭവൻ സെക്രട്ടറിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമരകം : കുമരകം കലാഭവൻ സെക്രട്ടറികുമരകം കലാഭവൻ സെക്രട്ടറി കണ്ടത്തിപ്പറമ്പിൽ വീട്ടിൽ കെ.എൻ സുഗുണൻ (69) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമരകം പതിനാലാം വാർഡിൽ വല്യമാന്തറ ശശിയുടെ വീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്....

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം; ലിഫ്റ്റിൽ കുടുങ്ങി തല രണ്ടു കഷണമായി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേനയെത്തി

കുവൈറ്റ് സിറ്റി: ലിഫ്റ്റിൽ കുടുങ്ങി മരിച്ച മലയാളി യുവാവിന്റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി...

Hot Topics

spot_imgspot_img