[rev_slider alias="inline"]

Main News

Don't Miss

Entertainment

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

അഞ്ചാം ദിവസവും പിടി തരാതെ സിദ്ദിഖ് ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ...

സ്വന്തം ഇൻസ്റ്റ്ഗ്രാം പാസ് വേഡ് പോലും ഭാര്യയുടെ കയ്യിൽ..! അക്കൗണ്ടിലെ പണം ഉപയോഗിച്ചാൽ ഉടൻ വിളിച്ച് ചോദിക്കും; ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നിൽ ഭാര്യയുടെ അമിത നിയന്ത്രണം

ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പെട്രോൾ ഡീസൽ വില വർദ്ധനവ് ; കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കോട്ടയം : അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വില വർധനവിൽ ഡിവൈഎഫ് ഐ കോട്ടയം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ഓഫിസിന് മുന്നിലേയ്ക്ക് മാർച്ച് ചെയ്തായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കോട്ടയം...

എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം : റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിൽ ആനയുമായി എത്തിയ ലോറി ഇടിച്ചു

നീലിമംഗലത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിൽ ആനയുമായി എത്തിയ ലോറി ഇടിച്ചു. ആന പാപ്പാന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി...

വാടക വീട്ടിൽ നിന്നും കെട്ടുറപ്പുള്ള വീട് സ്വപ്നം കണ്ട ദരിദ്രനായ ബാലൻ ; കുത്തിയുയരുന്ന പന്തിൽ അന്തിയുറങ്ങാനൊരു കൂര കരുതിയവൻ ; സ്വന്തമായി ഒന്നുമില്ലാഞ്ഞിട്ടും സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചവൻ ; ഐപിഎല്ലിലെ മാൻ ഓഫ്...

സ്പോർട്സ് ഡെസ്ക്ക് : തന്റെ സ്വപ്ന സൗധത്തിലേയ്ക്ക് തോണി തുഴഞ്ഞവൻ, കുത്തിയുയരുന്ന പന്തിൽ അന്തിയുറങ്ങാനൊരു കൂര കരുതിയവൻ, കോടികൾ ഒഴുകുന്ന കഥ മാത്രമല്ല 2022 ലെ ഐ പി എൽ വിളിച്ചു പറയുന്നത്....

വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ചങ്ങനാശേരി സ്വദേശിയ്ക്ക് തടവും പിഴയും

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പിഡിപ്പിച്ച കേസില്‍ ചങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ. എറണാകുളം സിജെഎം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച്‌ വിധിക്കെതിരെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാടി നിന്നിരുന്ന വിലയിലാണ് ഇന്ന് മാറ്റമില്ലാത്തത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഗ്രാമിന് - 4780പവന് - 38240

Hot Topics

spot_imgspot_img