[rev_slider alias="inline"]

Main News

Don't Miss

Entertainment

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

അഞ്ചാം ദിവസവും പിടി തരാതെ സിദ്ദിഖ് ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ...

സ്വന്തം ഇൻസ്റ്റ്ഗ്രാം പാസ് വേഡ് പോലും ഭാര്യയുടെ കയ്യിൽ..! അക്കൗണ്ടിലെ പണം ഉപയോഗിച്ചാൽ ഉടൻ വിളിച്ച് ചോദിക്കും; ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നിൽ ഭാര്യയുടെ അമിത നിയന്ത്രണം

ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൊവിഡിന്റെ ഇടവേളയ്ക്കു ശേഷം തൃശൂരിൽ ഇക്കുറി പൂരം പൊടിപൂരം; എല്ലാ വിധ ആഘോഷങ്ങളോടെയും തൃശൂർ പൂരം അരങ്ങിലെത്തും

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തൃശൂർ പൂരം മികച്ച രീതിയിൽ ആഘോഷിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റവന്യൂ മന്ത്രി കെ രാജൻ,...

സംസ്ഥാനത്ത് കൊള്ളവിലയിൽ ഇന്ധനനികുതിക്കൊള്ളയും; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന പ്രഖ്യാപനവുമായി സംസ്ഥാന ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ . കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കമെന്നാണ് പറയുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി...

പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ച് വിട്ട സംഭവം: പ്രതിപക്ഷത്തിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി; നാളെയും വാദം തുടരും

ഇസ്ലാമബാദ്: പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടതിനമെ എതിരെ പ്രതിപക്ഷം നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവിടാതെ സുപ്രീംകോടതി. പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും. രാഷ്ട്രീയ തർക്കത്തിൽ ഇടപെടില്ലെന്ന് സൈന്യവും വ്യക്തമാക്കി . പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ...

ലൈവ് സെക്‌സ് ചാറ്റിലും, വീഡിയോ കോളിലും സജീവമാകുന്ന ആളുകളാണോ നിങ്ങൾ; എങ്കിൽ ഇതൊന്ന് ശ്രദ്ധക്കൂ; നിങ്ങൾക്ക് മുന്നറിയിപ്പുമായി സൈബർ ഡോം രംഗത്ത്

കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 14 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസത്തെ ഓപ്പറേഷൻ പി ഹണ്ടിൽ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഫോണുകളുൾപ്പെടെ 267...

പതിനാറ് ദിവസം കൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് പത്തുരൂപയിലധികം: ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103...

Hot Topics

spot_imgspot_img