[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബിന്ദു അമ്മിണിയെ മർദിച്ച കോഴിക്കോട് സ്വദേശി പിടിയിൽ; വിശദമായ അന്വേഷണത്തിന് തയ്യാറെടുത്ത് പൊലീസ്

കോട്ടയം : ശബരിമല കയറിയ ബിന്ദു അമ്മിണിയെ ആക്രമിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി മോഹൻദാസിനെ പൊലിസ് പിടികൂടി. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻ ദാസിനെ കണ്ടെത്തിയത്....

അടൂര്‍ ഗവ. ആശുപത്രിയില്‍ വീല്‍ചെയറില്ലാതെ രോഗി തറയിലിരുന്ന സംഭവം; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്ഡഗ്രസ്

അടൂര്‍ : ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗി വീല്‍ചെയര്‍ ലഭിക്കാതെ തറയില്‍ കാത്തിരുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗനെ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ...

മരണശേഷവും ആ ഹൃദയം മിടിക്കും, കണ്ണുകള്‍ ലോകം കാണും; ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി വിനോദ് യാത്രയായി; അവയവദാനം പുതുമയല്ലെങ്കിലും ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ആദ്യം

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത് ചരിത്രമെഴുതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴ് പേര്‍ക്കാണ് വിനോദിന്റെ അവയവങ്ങള്‍ പുതു ജീവിതം നല്‍കുക. അപകടത്തില്‍ ഗുരുതര...

കുനൂർ ഹെലികോപ്റ്റർ അപകടം : പൈലറ്റുമാർ സഹായം തേടിയില്ല; അന്വേഷണ റിപ്പോർട്ടിൽ ദുരൂഹത

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ ദുരൂഹത നീക്കാനാവാതെ അന്വേഷണ റിപ്പോർട്ടും. കൂനൂര്‍ ​ഹെലികോപ്ടര്‍ അപകടത്തിൽ പൈലറ്റുമാര്‍ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് സംശയത്തിന് ഇട...

”അങ്ങ് ഇന്നലെ ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിക്ക് പോയ വഴിയില്‍ പൂഞ്ഞാര്‍ എന്നൊരു നാടുണ്ട്, അവിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കാത്തിരിക്കുന്ന കുറേ മനുഷ്യരും..” ദുരന്തഭൂമി സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി അറിയാന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്...

കോട്ടയം: ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടും 28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍- കൊക്കയാര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്. ഷോണ്‍ പങ്കുവച്ച കുറിപ്പ്...

Hot Topics

spot_imgspot_img