[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയത്ത് പക്ഷിപ്പനി ഭീതി വേണ്ട ; താറാവിറച്ചി ഭക്ഷ്യയോഗ്യം; ബോധവത്ക്കരണത്തിന് ഡക്ക് ഫെസ്റ്റുമായി താറാവ് കർഷകർ

കോട്ടയം : പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ 150 ഓളം പേർക്ക് അപ്പവും...

കോട്ടയം ജില്ലയിൽ 332 പേർക്കു കോവിഡ് ; 121 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. 121 പേർ...

ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവം ; ഉത്സവബലിക്ക് ഭക്തജനത്തിരക്ക്

കോട്ടയം : ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച  നടന്ന ഉത്സവബലി ഭക്തസാന്ദ്രമായി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കാതെ വന്ന നൂറുകണക്കിന് ഭക്തര്‍ നേരത്തെതന്നെ എത്തി. ഉത്സബലി തൊഴാന്‍ വരി...

മലയാളത്തനിമ നിറഞ്ഞ സംഗീതത്തിന്റെ അനശ്വര കലാകാരന് വിട ; സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

കോഴിക്കോട് : മലയാളത്തനിമ നിറഞ്ഞ ശുദ്ധ സംഗീതത്തിന്റെ അനശ്വര കലാകാരന് വിട.സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസ്സായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ...

കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ

കൂരോപ്പട : കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3965 ന്റെ അമ്പത്തിയാറാമത് വാർഷിക പൊതുയോഗം ഡിസംബർ 30 വ്യാഴാഴ്ച 3 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുയോഗത്തിൽ നേരിട്ട് പങ്കെടുക്കുകയും, സഹകാരികളുടെ...

Hot Topics

spot_imgspot_img