[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

10രൂപയിൽ തുടങ്ങി; ലേലം അവസാനിച്ചത് 13,300 രൂപയിൽ!ഇതു ‘ഗോൾഡൻ പൂവൻ’

തൊടുപുഴ: പൂവൻ കോഴിയെ ലേലത്തിനു വച്ചപ്പോൾ 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13,300 രൂപയിൽ. ക്ലബ് പുനരുജ്ജീവിപ്പിക്കാനായാണ് പൂവനെ ലേലത്തിൽ വച്ചത്. പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച...

റബർ ബോർഡ് ഇല്ലാതാക്കുന്നത് കർഷകരെ തകർക്കാനുള്ള നീക്കം. അഡ്വ: ഫിൽസൺ മാത്യൂസ്

പുതുപ്പള്ളി:: റബർ ബോർഡ് ഇല്ലാതാക്കാനുള്ള നീക്കം റബർ കർഷകരെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ്.ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് . കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും ഫിൽസൺ പറഞ്ഞു. റബർ...

നാടിന്റെ താരകങ്ങളെ ഹാപ്പിനസ് വേദിയിൽ ആദരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഹാപ്പിനസ് ഫെസ്റ്റിവൽ സാംസ്‌കാരിക സമ്മേളന വേദിയിൽ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു....

പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ രാജപ്രതിനിധി

ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകാൻ പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തൃക്കേട്ട നാൾ രാജ രാജ വർമയെ നിശ്ചയിച്ചു....

ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരികെ എത്തിയതിന് ശേഷം നിയമോപദേശത്തിൽ തുടർ നടപടി...

Hot Topics

spot_imgspot_img