[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ചിരാതുകള്‍ തെളിഞ്ഞു; സാഹിത്യ ശോഭയില്‍ പയ്യന്നൂര്‍ നഗരം

പയ്യന്നൂരില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. നഗരസഭ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി....

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-ധർമശാല ചൈനാക്ലേ റോഡിൽ വളപട്ടണം, കണ്ണപുരം സ്റ്റേഷനുകൾക്കിടയിലെ 252ാം നമ്പർ ലെവൽക്രോസ് ഡിസംബർ 24ന് രാത്രി എട്ട് മണി മുതൽ ജനുവരി രണ്ടിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ...

നാടിന്റെ ജനകീയോത്സവത്തില്‍ ആകാശ വിസ്മയമൊരുക്കി തുമ്പി യും

തളിപ്പറമ്പിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാന്‍ തുമ്പി തയ്യാറായി. ആഘോഷങ്ങളുടെ ആകാശ കാഴ്ച്ചയ്ക്കായി തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റര്‍ ധര്‍മ്മശാലയില്‍ ഒരുങ്ങിയിരിക്കുകയാണ്. ഹെലികോപ്റ്റര്‍ റൈഡിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മാല പാര്‍വതി...

കുമളിയിൽ വാഹനാപകടം; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു പേർ മരിച്ചു; മൂന്നു പേർ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി: കുമളിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്കു മറിഞ്ഞ് നാല് അയ്യപ്പഭക്തർ മരിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ പെൻസ്റ്റോക്ക്് പൈപ്പുകൾ പോകുന്ന ഭാഗത്തേയ്ക്കാണ് വാഹനം മറിഞ്ഞത്. മൂന്നു പേർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായണ്....

അതിര്‍ത്തികളിലെ ലഹരി മാഫിയ:സംയുക്ത പരിശോധനയുമായി കേരള-കര്‍ണാടക എക്‌സൈസ് അധികൃതര്‍

ക്രിസ്തുമസ് -ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി കര്‍ണാടക എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പമാണ് അതിര്‍ത്തികളില്‍ പരിശോധന നടത്തിയത്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ...

Hot Topics

spot_imgspot_img