[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സി.പി.എം പുളിനാക്കൽ ബ്രാഞ്ച് അംഗവും കാരാപ്പുഴ ബാങ്ക് ജീവനക്കാരനുമായ പി.എൻ സുരേഷ്

സി.പി.എം പുളിനാക്കൽ ബ്രാഞ്ച് അംഗവും കാരാപ്പുഴ ബാങ്ക് ജീവനക്കാരനുമായ പി.എൻ സുരേഷ് നിര്യാതനായി. സംസ്കാരം പിന്നീട് .

മണൽപരപ്പിലെ കളിയാവേശം; ബീച്ച് ഗെയിംസിന് തുടക്കം

തീരദേശ മേഖലയിൽ ആവേശത്തിരയിളക്കത്തിന് തുടക്കം കുറിച്ച് ബീച്ച് ഗെയിംസിനു പൊന്നാനിയിൽ തുടക്കം. ജില്ലാ സ്‌പോർട്സ് കൗൺസിൽ നേതൃത്വത്തിൽ കബഡി, വോളി ബോൾ മത്സരങ്ങളാണ് പൊന്നാനിയിൽ സംഘടിപ്പിച്ചത്. രണ്ടു ദിനങ്ങളിലായി പൊന്നാനി, താനൂർ എന്നിവിടങ്ങളിലായാണ് ഗെയിംസ്...

ജില്ലയിലെ നാല് ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം

രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ മലപ്പുറം ജില്ലയിലെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്  (എന്‍.ക്യു.എ.എസ്) പരിശോധനയിലാണ് 90 ശതമാനത്തിലധികം...

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറന്‍ ; താരലേലം അവസാനിച്ചപ്പോൾ പണം വാരിക്കൂട്ടി ഇംഗ്ലീഷ് താരങ്ങൾ

കൊച്ചി: ഐ.പി.എല്‍ താരലേലം അവസാനിച്ചപ്പോള്‍ നേട്ടമുണ്ടാക്കി ഇംഗ്ലീഷ് താരങ്ങള്‍. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറന്‍ മാറി.18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്....

തകർച്ചയിൽ നിന്ന് തകർത്തടിച്ച് അയ്യരും പന്തും ; ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ ലീഡ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 314 റണ്‍സ് എടുത്ത് പുറത്തായി.ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ്...

Hot Topics

spot_imgspot_img