[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ക്രിസ്മസിന് സുരക്ഷയൊരുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് : 112 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ

വകുപ്പിന്റെ പരിശോധന കോട്ടയം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 112 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ...

മകള്‍ക്ക് ബിരിയാണി വാങ്ങാന്‍ പോയ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടിത്തള്ളിയ ദൃശ്യങ്ങള്‍ പുറത്ത്

ഓട്ടോറിക്ഷയില്‍ കയറുകയായിരുന്ന വീട്ടമ്മ അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ നിലത്ത് വീണു. അവരുടെ കൈ തട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണു. നിലത്ത് വീണ വഴിയാത്രക്കാരനായ മധ്യവയസ്‌കന്‍ ചാടി എണീറ്റ് ഓട്ടോറിക്ഷയില്‍ കയറുകയായിരുന്ന വീട്ടമ്മയെ...

കാപ്പ കേസിലെ പ്രതിയെയും  സുഹൃത്തിനെയും എം.ഡി.എം.എയുമായി പിടികൂടി

കാപ്പ നിയമപ്രകാരം കണ്ണൂർ റേഞ്ച് ഡിഐ.ജി നാടുകടത്തിയ പ്രതിയെയും സുഹൃത്തിനെയും എം ഡി എം എ യുമായി പിടികൂടി. കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി അമ്പലത്തറ ഏഴാംമൈൽ പറക്കളായി കായലടുക്കത്തെ കിച്ചു എന്ന...

ലഹരി തേടി കര്‍ണാടക അതിര്‍ത്തിയിലേക്ക് ആളൊഴുക്ക്‌; ഇന്ന് അറസ്റ്റിലായത് മലപ്പുറം സ്വദേശി

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ഗ്രാമങ്ങളിലേക്ക് ലഹരി തേടി ആളുകളുടെ ഒഴുക്ക്.കര്‍ണാടക അതിര്‍ത്തിയിലെ പുല്‍പ്പള്ളി മരക്കടവില്‍ വച്ച് ഇന്നും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കിഴക്കേക്കര വീട്ടില്‍ അബ്ബാസാണ് പിടിയിലായത്.ഇയാളുടെ പക്കല്‍...

എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട്അംഗന്‍വാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്

മല്ലപ്പള്ളി : എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അംഗന്‍വാടിയുടെ പുതിയ കെട്ടിടം പാലയ്ക്കല്‍തകിടിയില്‍ ഉദ്ഘാടനം ചെയ്തു...

Hot Topics

spot_imgspot_img