[rev_slider alias="inline"]

Main News

Don't Miss

Entertainment

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ലോകകപ്പ് ആഹ്ലാദപ്രകടനത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂര്‍: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ കണ്ണൂരില്‍ യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി.  പള്ളിയാംമൂലയിലെ വിനോദ് കുമാര്‍(39) ആണ് കണ്ണൂര്‍ മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങിയത്.  പള്ളിയാംമൂലയിലാണ് ലോകകപ്പ്...

ഫിദ ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം വേണം: മഹാരാഷ്ട്രമുഖ്യമന്ത്രിക്ക് ശിവന്‍കുട്ടിയുടെ കത്ത്

തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ...

വീട്ടിൽ വെള്ളം ചോദിച്ചെത്തി പട്ടാപ്പകൽ കത്തി കാണിച്ച് വീട്ടമ്മയുടെ മാല കവർന്നു : മോഷണം പോയത് മുക്ക് പണ്ടം

കണ്ണൂർ :  പട്ടാപകൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് കത്തി കാണിച്ച്  വീട്ടമ്മയുടെ മാല കവർന്നു. കമ്പിൽ പാട്ടയത്തെ ആയിഷ (70)യുടെ മാല യാണ് കവർന്നത്. ഇന്ന് രാവിലെ 8:15 ഓടെയാണ് സംഭവം. വീട്ടു മുറ്റത്ത്...

ലീഡർ കെ കരുണാകരൻ അനുസ്മരണം : യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റി നടത്തി

തിരുവല്ല : കേരളത്തിന്റെ മുൻ മുഖ്യമന്ത്രികെ കരുണാകരന്റെ 12-ാമത് ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലാ ഉത്ഘാടനം...

ക്രിസ്മസ് ആഘോഷത്തിനായി സ്കൂളിലേക്ക് പിതാവിന് ഒപ്പം പോയ പെൺകുട്ടി അപകടത്തിൽ മരിച്ചു : മരിച്ചത് തൃശൂർ പുതുക്കാട് സ്വദേശി

തൃശൂര്‍: സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ദേശീയപാത തൃശൂര്‍ പുതുക്കാട് പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ശിവാനി (14) ആണ് മരിച്ചത്. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകളാണ്. പുതുക്കാട്...

Hot Topics

spot_imgspot_img