[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മട്ടന്നൂരിലും പുലിയുടെ സാന്നിധ്യം; വനംവകുപ്പെത്തി പരിശോധന നടത്തി

അയ്യല്ലൂരില്‍ പുലിയെ കണ്ടെത്തിയതിന് പിന്നാലെ മട്ടന്നൂരിലും പുലിയുണ്ടെന്ന സംശയത്തില്‍ അധികൃതര്‍ തിരച്ചില്‍ നടത്തി. മട്ടന്നൂര്‍ വെമ്പടി ചിറക്കാടി മേഖലയിലാണ് പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചില്‍ നടത്തിയത്. ബുധനാഴ്ച രാത്രി...

മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.ലക്ഷ്മിനാരായണ, അക്ലമൺ, കൊത്തപ്പള്ളി, കോസ്മോസ് , പെരിങ്ങര പഞ്ചായത്ത്, സൺഡേ സ്കൂൾ , നാലൂന്നിപ്പടി, പി എം വി സ്കൂൾ , പോത്തിരിക്കൽപടി, ഗണപതിപുരം,...

മേപ്പാടി -ചൂരല്‍മല റോഡിലെ യാത്രാദുരിതം; ഹാരിസണ്‍ കമ്പനിക്കെതിരായ ആക്ഷേപം കോടതിയെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: മേപ്പാടി മുതല്‍ ചൂരല്‍മല വരെയുള്ള 12.800 കിലോമീറ്റര്‍ ദൂരം ടാറിംഗിനു വേണ്ടി പൊളിച്ചിട്ടിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയും റോഡിന്റെ ഇന്നത്തെ അവസ്ഥയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത്...

കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിയെ കുത്താനോടിച്ച് പോത്ത്; രക്ഷപ്പെടുന്നതിനിടെ കൈയ്യില്‍ കമ്പി കുത്തികയറി

കണ്ണൂരില്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ 16കാരന് പോത്തിന്റെ അക്രമണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ കമ്പികയറി ഗുരുതര പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോംപാടം സ്വദേശി ഷാമിലിനാണ് അപകടമുണ്ടായത്. ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് കുട്ടി...

കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്നോപാര്‍ക്ക്; വരുമാനത്തില്‍ 1274 കോടിയുടെ ഉയര്‍ച്ച

കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്നോപാര്‍ക്ക് നേടിയിരിക്കുന്നത്. 2021 - 22 സാമ്പത്തിക വര്‍ഷം 9775 കോടി രൂപയുടെ...

Hot Topics

spot_imgspot_img