[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും...

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്: ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈനായി ഈയാഴ്ച രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.  കൊച്ചിയിൽ വന്ന്...

പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കളി കയ്യിലെടുത്ത് എംബാപ്പേ…! പിടിച്ചു കെട്ടിയ അർജന്റീനൻ നിരയെ പൊളിച്ചടുക്കി

ഖത്തർ: കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയ്ക്ക് വില്ലനായി അവതരിച്ച എംബാപ്പേ ഇക്കുറി ഫൈനലിൽ ഉയർത്തിയത് വൻ വെല്ലുവിളി. വിജയം ഉറപ്പിച്ച് ആഘോഷം തുടങ്ങിയ അർജന്റീനൻ ആരാധകർക്കു മേൽ ഇടിമിന്നൽ പോലെയാണ് എംബാപ്പേ വന്നു...

ലോകകപ്പ് ഫൈനൽ എക്‌സ്ട്രാ ടൈമിലേയ്ക്ക്; ഇരട്ടഗോളുമായി തിളങ്ങി എംബാപ്പേ; ഗോൾ തിരിച്ചടിച്ചത് ഒറ്റ മിനിറ്റിൽ

ഖത്തർ: ലോകകപ്പിന്റെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക്. ആദ്യം രണ്ടു ഗോൾ നേടിയ അർജന്റീനയ്‌ക്കെതിരെ ഒറ്റ മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഫ്രാൻസ് സമനില പിടിച്ചത്. 23 ആം മിനിറ്റ്മെസി23 ആം...

സമ്പൂർണ്ണ പാലിയേറ്റീവ് കെയർ വോളന്റിയർ സംഗമവും ഏരിയാതല പ്രഖ്യാപനവും നടത്തി

തിരുവല്ല : പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ്പാലിയേറ്റീവ് കെയർ സെൻറർ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ ഇരവിപേരൂർ ഏരിയ സമ്പൂർണ്ണ പാലിയേറ്റീവ് കെയർ വോളണ്ടിയർ സംഗമവുംഏരിയാതല പ്രഖ്യാപനവും. ഞായറാഴ്ച 11.30 ന് ഇരവിപേരൂർ ശങ്കരമംഗലം ഓഡിറ്റോറിയത്തിൽ...

ചരിത്രം തിരുത്തി മെസി..! ഗോൾഡൻ ബൂട്ട് വേട്ടയിൽ ഒന്നാമത്; ഒപ്പം മറ്റൊരു റെക്കോർഡും

ഖത്തർ: ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് മെസി ഫ്രാൻസിനെതിരായ ഗോളിലൂടെ സ്വന്തമാക്കിയത്. ഡിമരിയയെ വീഴ്ത്തിയതിനു കിട്ടിയ പെനാലിറ്റി ഗോളാക്കി മാറ്റിയ മെസി ഈ ലോകകപ്പിലെ ഗോൾ നേട്ടം ആറാക്കി ഉയർത്തി. ഇതോടെ...

പന്തളത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു

പന്തളം : ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു, പോലീസെത്തി തീയണച്ചു. തൃശൂർ സ്വദേശി രഞ്ജിത്ത് ഓടിച്ചുവന്ന ബുള്ളറ്റിനാണ് പന്തളത്ത് വച്ച് തീപിടിച്ചത്. ഭാര്യ ശ്രീലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ശ്രീലക്ഷ്മിയുടെ കാരക്കാട്ടുള്ള വീട്ടിലേക്ക് വരുംവഴിയാണ് സംഭവം. ബൈക്കിൽ...

Hot Topics

spot_imgspot_img