[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

തൃശ്ശൂർ :വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. ഹോട്ടൽ ജീവനക്കാരി മങ്ങാട് അണ്ടേംകുന്ന് കോളനിയിൽ ശിവരാമന്റെ ഭാര്യ...

വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ

വിദ്യാർഥിനിയെ ലൈഗീക പീഡനത്തിനിരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ 11 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 26 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ...

പട്ടാപ്പകല്‍വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം കവര്‍ന്നു

പയ്യന്നൂരില്‍ വ്യാപാരിയുടെ  വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോളോത്ത് റെയിൽവെ മേൽപാലത്തിന് സമീപം താമസിക്കുന്ന അബ്ദുൾ സമദിൻ്റെ ( 62 ) വീട്ടിലാണ്...

ഭീമന്‍ യന്ത്രങ്ങളുമായി ട്രെയ്‌ലര്‍ ലോറികളുടെ യാത്ര നാളെ; താമരശേരി ചുരത്തില്‍ രാത്രി എട്ടുമുതല്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന, ഭീമന്‍ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്‌ലര്‍ ലോറികള്‍ ഡിസംബര്‍ 22ന് താമരശേരി ചുരം കയറി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോടേക്ക് പോകും. ട്രയ്‌ലര്‍ ലോറികളെ 22ന് രാത്രിയില്‍ ചുരംപാത വഴി...

17 കാരി ഗർഭിണിയായ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പന്നിയൂർ പള്ളിയാംമൂലയിലെ അബ്ദുൾ സമദിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത്...

Hot Topics

spot_imgspot_img