കൊച്ചി: തനിക്കെതിരെ നടി നല്കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന് ജയസൂര്യ. അഭിഭാഷകന് നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...
രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.
ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...
ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...
കൊച്ചി : ഐപിഎല്‍ 2023 ന്റെ ലേല ഘട്ടം ആരംഭിക്കാനിരിക്കെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം .ലോകമെമ്പാടുമുള്ള കളിക്കാരെ ഡിസംബര്‍ 23 ന് കൊച്ചിയില്‍ ലേലം ചെയ്യും. ടീമുകള്‍ വലിയ പന്തയങ്ങള്‍ക്ക് തയ്യാറെടുക്കുന്നു.വെള്ളിയാഴ്ച 2:30...
അഞ്ചല്‍: യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ്( 30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...
കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ആന്റി സോഷ്യലും നിരവധി കുറ്റകൃത്യങ്ങൾ പ്രതിയുമായ നിതീഷ് ഭവൻ വീട്ടിൽ നിതിൻ ചന്ദ്രൻ (27) എന്നയാളെയാണ് ചിങ്ങവനം പോലീസ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ...
കോട്ടയം : ചിങ്ങവനത്ത് കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേൽ വീട്ടിൽ ബിനു മകൻ അമൽ ബിനു...
ബഫർ സോൺ : ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
ബഫർ സോണ്‍ വിഷയത്തില്‍ സി.പി.എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രത്യേക യോഗം ചേരും.
പഞ്ചായത്തിലെ ഭൂരിഭാഗം...