[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കുരുതികാമൻകാവ്, കുരുതികാമൻകാവ് ചർച്ച്, കോട്ടൂർ തുരുത്ത്, പുന്നിലം, മധുരംപാറ, കോട്ടാമുണ്ടകം, കമ്മാളത്തകിടി, കണിയാംപാറ, സ്മൃതി മണ്ഡപം, ഇലവിനാൽ എന്നീ...

പമ്പയിലെ ശുചിത്വം : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പമ്പയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ടോയ്ലറ്റ് കോംപ്ലക്സുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ശുചിത്വ നിലവാരം പുലർത്താത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതികൾ അവലംബിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വിറ്റാൽ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും ; നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍...

നഗരസഭാ സെക്രട്ടറിക്ക് എതിരെ യു ഡി എഫ് കൗൺസിലറുമാരുടെ നേതൃത്വത്തിൽ പ്രതിഷേധം

തിരുവല്ല   : മുൻ നഗരസഭ ചെയർമാന് എതിരെ കള്ള കേസ് കൊടുക്കുകയും, യു ഡി എഫ് കൗൺസിലർമാർക്കെതിരെ വ്യക്തി വിരോധം വെച്ച് പെരുമാറുകയും ചെയ്യുന്ന നഗരസഭ സെക്രട്ടറിക്കതിരെ യു ഡി എഫ് കൗൺസിലറുമാരുടെ...

സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ; കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച്ച...

Hot Topics

spot_imgspot_img