കോട്ടയം: പാക്കിൽ സെന്റ് തെരേസാസ് ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ അമ്മ ത്രേസ്യയുടെയും സംയുക്ത തിരുനാൾ ഈ മാസം 13 മുതൽ 15 വരെ നടക്കുന്നതാണ്. പതിമൂന്നാം തീയതി വെള്ളിയാഴ്ച അഞ്ചുമണിക്ക് കൊടിയേറ്റ് വികാരി ഫാ. ജോസഫ് കാനപ്പിള്ളി നിർവഹിക്കും. 5.30ന് ദിവ്യബലി ഫാ. ഡോമിനിക് സാവിയോ. 14ന് രാവിലെ8.30ന് കഴുന്നെടുപ്പ് തുടങ്ങും.
5.30ന് ദിവ്യബലി മുഖ്യകാർ മികൻ
മോൺസി ഞ്ഞോർ ജോസ് നവസ്, സഹകാർമിക ർ ഫാ. ജോസഫ് തറ യിൽ, ഫാ. പീറ്റർ മാതിരപ്പിള്ളി. 15ന്
5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി. മുഖ്യകാർമ്മി കൻ ഫാ. ഹിലാരി തെക്കേക്കുറ്റ്
സഹകാർമ്മി കർ ഫാ. മാത്യു ഒഴത്തിൽ, ഫാ. സെബാസ്റ്റ്യൻ ഓലിക്കര. പ്രദി ക്ഷണം പ്ലാമൂട് കവലയിലേക്ക്. ഫാ. ജോസഫ് കാനപ്പിള്ളി, മദർ സുപ്പീരി യർ സുനന്ദ, ഇടവക സെക്രട്ടറി എബി കുന്നേൽ പറമ്പിൽ, ജനറൽ കൺവീനർ ഫ്രാൻസിസ് ജോൺഇ ലഞ്ഞിക്കൽ എന്നിവർ തിരുന്നാളിന് നേതൃത്വം നൽകും


