പാക്കിൽ കൊച്ചുപറമ്പിൽ അന്നമ്മ സേവ്യർ (തങ്കമ്മ – 85) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഒക്ടോബർ 23 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മകൻ സേവ്യറിൻ്റെ ഭവനത്തിൽ (സിമിൻ്റ് കോർട്ടേഴസിൽ ഡി 4 ) ആരംഭിക്കുകയും തുടർന്ന് പാക്കിൽ സെൻ്റ് തെരേസാസ് ദേവാലയത്തിൽ നടക്കും. ഭർത്താവ് : പരേതനായ സേവ്യർ (തമ്പി)
Advertisements


