പാക്കിൽ കൊച്ചുപറമ്പിൽ അന്നമ്മ സേവ്യർ

പാക്കിൽ കൊച്ചുപറമ്പിൽ പരേതനായ സേവ്യർ (തമ്പി)ൻ്റെ ഭാര്യ അന്നമ്മ സേവ്യർ (തങ്കമ്മ ) 85 നിര്യാതയായി സംസ്കാരശുശ്രൂഷകൾ ഇന്ന് (23/10/2025 3 മണിക്ക് മകൻ സേവ്യറിൻ്റെ ഭവനത്തിൽ (സിമിൻ്റ് കോർട്ടേഴസിൽ D 4 ) ആരംഭിക്കുകയും തുടർന്ന് പാക്കിൽ സെന്റ് തെരേസാസ് ദേവാലയത്തിൽ വെച്ച് സംസ്ക്കാരം നടത്തപ്പെടുകയും ചെയ്യും

Advertisements

Hot Topics

Related Articles