പാലായിൽ കാട്ടുപോത്തിന്റെ ആക്രമണം; കുമളി സ്വദേശിക്ക് ഗുരുതര പരിക്ക് 

പാലാ . കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കുമളി സ്വദേശി രാജീവ് . എം ആറിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത് വച്ചായിരുന്നു സംഭവം

Hot Topics

Related Articles