പാലാ : പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂൾ സാമൂഹിക പ്രതിബദ്ധത ഉയർത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട്. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒത്തുചേർന്ന് നടപ്പാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ മഹാ യജ്ഞം എന്ന മെഗാ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ലഹരി വിരുദ്ധ മഹായജ്ഞത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്യുന്നു.
Advertisements


