തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മന്നംകരചിറ, തിരുവാറ്റ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8ന് (വ്യാഴാഴ്ച്ച)
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു
Advertisements


