പുതുപ്പള്ളി: പുമ്മറ്റം സെന്റ് ആന്റണീസ് ആയുഷ്മന്ത്ര റിഹാബ് ആന്റ് വെൽനെസ് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പും സൗജന്യ കൺസൾട്ടേഷനും ഡിസംബർ 14 മുതൽ 16 വരെ നടക്കും. 14 ന് ഉണങ്ങാത്ത വൃണങ്ങൾ, പ്രമേഹ പാദവൃണങ്ങൾ വെരിക്കോസ് അൾസർ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ വേദനനിവാരണങ്ങൾക്കാണ് ക്ലിനിക്കുകൾ നടക്കുക. 15 ന് നടുവേദന, മുട്ടുവേദന, ഉപ്പൂറ്റിവേദന, തോൾവേദന തുടങ്ങിയവയ്ക്കുള്ള ക്ലിനിക്കുകളും പ്രവർത്തിക്കും. ഡിസംബർ 16 ന് ഉണങ്ങാത്ത മുറിവുകൾ, വേദന നിവാരണം എന്നിവയും നടക്കും. 14 നും, 15 നും നിശ്ചയിച്ചിരിക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 16 ന് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും – 0481 2352387, 9074457929, 8891481369.
Advertisements


