റാന്നി സ്വദേശിയുടെ ദുരൂഹ മരണം സി എസ് ഡി എസിൻ്റെ നേതൃത്വത്തിൽ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി 

കടുത്തുരുത്തി :  മഠത്തിപ്പറമ്പ് വലിയ തോട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച റാന്നി സ്വദേശി എബിയുടെ മരണം പോലീസ് അന്യോഷിക്കണമെന്ന് ആവിശ്യപെട്ട് സി എസ് ഡി എസ് റാന്നി അയിരൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി മാർച്ച് സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ നവംബർ രണ്ടിനാണ് എബിയും കൂട്ടുകാര്യ മൊത്ത് തോട്ടിൽ കുളിക്കുന്നതിനിടെ മരണമടഞ്ഞത് ‘ നേതാക്കളായ പ്രവീൺ പി ജെയിംസ് . സണ്ണി കൊട്ടാരം കുഞ്ഞുമോൻ പുളിക്കൻ എബിയുടെ മാതാപിതാക്കളായ ബാബു എൽസി സഹോദരൻ അപ്പു തുടങ്ങിയവർ പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles