കുറവിലങ്ങാട് ‘ഡിസംബർ – ജനുവരി മാസങ്ങളിൽ രാത്രിയിലെ തണുപ്പും ഭൂഗർഭജലത്തിന്റെ കൂടിയ അളവും കഴിഞ്ഞയാണ്ടിലെ മോശം വിളവും കണക്കിലെടുത്തപ്പോൾ നാട്ടിൽ പുറങ്ങളിലെ നാടൻ മാവുകൾ തീരുമാനിച്ചു, ഇത്തവണ നന്നായൊന്നു പൂത്തു തളിർത്തേക്കാം, നല്ല മാമ്പഴക്കാലം തന്നെ സമ്മാനിച്ചേക്കാം പറമ്പുകളിലെ നാടൻ മാവുകൾ പൂത്തു നിൽക്കുന്ന കാഴ്ച കണ്ണിന് കുളിർമ നൽകുന്നതാണ്. കഡിസംബർ–ജനുവരി മാസങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയപ്പോൾ മാവുകൾക്കും കുളിരുകോരി.– കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാധാരണയിൽ കൂടുതൽ തണുപ്പാണ് ഉണ്ടായത്. ഭൂഗർഭ ജലത്തിന്റെ അളവു കൂടാൻ കാരണം. നല്ല മഴ കൂടുതൽ പൂക്കാൻ പ്രേരണയായി.
Advertisements


