എസ് എൻ ഡി പി യോഗം കിളിരൂർ ശാഖായോഗം മുൻ വൈസ് പ്രസിഡൻ്റ് തമ്പിത്തറ വീട്ടിൽ ജയരാജ് റ്റി.കെ.

എസ് എൻ ഡി പി യോഗം കിളിരൂർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് തമ്പിത്തറ വീട്ടിൽ ജയരാജ് റ്റി.കെ.നിര്യാതനായി. സംസ്കാരം മാർച്ച് 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles