കോട്ടയം : വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൽ സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും എല്ലാ മലയാളമാസവും ആദ്യ ഞായറാഴ്ച ശാഖയിൽ നടന്നുവരുന്ന കാര്യസിദ്ധിപൂജ സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ക്ഷേത്രം മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.
Advertisements


