കൊച്ചി : മലയാളത്തിന്റെ അതുല്യ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. Updating…
Advertisements


