മാന്താനം മുക്കട കോളനിയിൽ പി കെ കുഞ്ഞൂഞ്ഞ്

തിരുവല്ല : കുന്നന്താനം മാന്താനം മുക്കട കോളനിയിൽ പി കെ കുഞ്ഞൂഞ്ഞ് (71) നിര്യാതനായി.
ഭാര്യ: തങ്കമ്മ (മേപ്രാൽ കൈതക്കാട്ടിൽ കുടുംബാംഗം)
മക്കൾ : സുരേഷ് , സുമി മോൾ , സുനിൽ കുമാർ മരുമക്കൾ : സുധ സുരേഷ് കോന്നി , വിശ്വംഭരൻ വട്ടമല കല്ലൂപ്പാറ, സിന്ധു പരുമല .
സംസ്ക്കാരം ജനുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ .

Hot Topics

Related Articles