തിരുവാതുക്കൽ മാന്താർ രത്‌നമ്മ സുരേഷ് (50) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒക്ടോബർ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് ഏറ്റുമാനൂർ നഗരസഭ ശ്മശാനത്തിൽ. ഭർത്താവ് : സുരേഷ് (സി.പി.എം മാന്താർ ബ്രാഞ്ച് അംഗം). മക്കൾ: നന്ദു സുരേഷ്, നീതു സുരേഷ് (സി.പി.എം മാന്താർ ബ്രാഞ്ച് അംഗം).
Advertisements


