തിരുവാർപ്പ്
കേളക്കേരിൽ, (ഇരുപത്തിരുപറ)
തങ്കമ്മ (75)
നിര്യാതയായി.
ചക്കച്ചമ്പാക്ക ഈരയിൽ
കുടുംബാഗമാണ് പരേത. ഭർത്താവ് : സുഗുണൻ.
മക്കൾ: സുഭാഷ്, സുരേഷ്, സുനിത
മരുമക്കൾ:രഞ്ജിത (കുമരംകരി)
അജീഷ(ഇടുക്കി)
ഷാജി (പള്ളിക്കത്തോട്).
സംസ്കാരം ഫെബ്രുവരി 15 ഞായറാഴച രാവിലെ 11 ന്
വീട്ടുവളപ്പിൽ
Advertisements


