ഈ മൂന്ന് ലക്ഷണങ്ങൾ മൂന്ന് മാസത്തിൽ കൂടുതലുണ്ടോ? തൊണ്ടയിലെ ക്യാൻസറാകാം; കൂടുതൽ അറിയാം

താഴെ പറയുന്ന ഈ രണ്ട് ലക്ഷണങ്ങൾ മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

Advertisements

ചെവി വേദന


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെവിയുടെ ഉൾഭാഗത്ത് വേദന അനുഭവപ്പെടാം, വായ തുറക്കാൻ ബുദ്ധിമുട്ട്, നാക്ക് ചലിപ്പിക്കാൻ പ്രയാസം, നാവിൽ വെളുത്ത പാടുകൾ തുടങ്ങിയവയെയും നിസാരമായി കാണേണ്ട.

മൂക്കിൽ നിന്ന് രക്തസ്രാവം

മൂക്കിൽ നിന്ന് രക്തസ്രാവം, തൊണ്ടവേദനയ്‌ക്കൊപ്പം തലവേദന, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, കഴുത്തിലെ ചർമ്മം മുറുകുക തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്.

ശരീരഭാരം കുറയുക

മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം കാരണമില്ലാതെ ശരീരഭാരം കുറയുന്നത്, അമിത ക്ഷീണം എന്നിവയും ക്യാൻസർ ലക്ഷണമാകാം.

Hot Topics

Related Articles