വടവാതൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കോട്ടയം: വടവാതൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. വടവാതൂർ വലിയ പാറയിൽ താമസിക്കുന്ന ഓട്ടോഡ്രൈവർ ബിബിൻ ബാബു (വാവാച്ചൻ) വിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടം പോയതാണ്. ഇതിന് ശേഷം മടങ്ങിയെത്തിയിട്ടില്ലെന്നാണ് പരാതി. KL 05 AJ 5132 നമ്പരിലുള്ള ഓട്ടോറിക്ഷയിലാണ് ഇയാൾ പോയത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിലോ മണർകാട് പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക. ഫോൺ: 9526089584.

Advertisements

Hot Topics

Related Articles