വൈക്കം പടിഞ്ഞാറെക്കര ഹരികൃഷ്ണ ( മണിയന്തറ)യിൽ ആനന്ദരാജൻ (ഷാജി )

വൈക്കം പടിഞ്ഞാറെക്കര ഹരികൃഷ്ണ ( മണിയന്തറ)യിൽ ആനന്ദരാജൻ (ഷാജി – 65) നിര്യാതനായി.
സംസ്‌കാരം നാളെ സെപ്റ്റംബർ 26 വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഷീല പടിഞ്ഞാറെക്കര ഈരക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: അനൂപ്, ഹരിശങ്കർ,ജയകൃഷ്ണൻ (കാനഡ )മരുമക്കൾ : നീതുരാജ്, (ഡോക്ടർ പാല ഗവ.ഹോമിയോ ആശുപത്രി) ആശ (കൃഷി ഓഫീസർ മറവൻതുരുത്ത്), അലീഷ (കാനഡ). പരേതൻ
(എസ്എൻഡിപി യോഗം പടിഞ്ഞാറെക്കര ബ്രാഞ്ച് 127ൻ്റെ ഭരണ സമിതി മുൻ പ്രസിഡന്റ്‌, ധ്രുവപുരം ശിവക്ഷേത്ര പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.

Advertisements

Hot Topics

Related Articles