വാകത്താനം നാലുനാക്കൽ വേങ്ങമൂട്ടിൽ ജേക്കബ് മത്തായി (കുഞ്ഞാക്കോ – 69) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ണഞ്ചിറ സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ലീലാമ്മ (മീനടം പാലക്കത്തടം കുടുംബാംഗം).
മക്കൾ: കൊച്ചുമോൻ ജേക്കബ്, അനീഷ് ജേക്കബ്, ജെയ്സി ജേക്കബ്.
മരുമക്കൾ: ഷിനു ജോൺ (ഒമല്ലൂർ ), അഞ്ചു (മാലക്കുന്നേൽ).
Advertisements

