റോട്ടറി ക്ലബ് വൈക്കത്തിൻ്റെയും കാഞ്ഞിരമറ്റത്തിൻ്റെയും സംയുക്ത ക്രിസ്തുമസ് പുതുവത്സരആഘോഷം നടത്തി 

വൈക്കം റോട്ടറി ക്ലബ് കാഞ്ഞിരമറ്റം റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പുതുവത്സര ക്രിസ്തുമസ് ആഘോഷങ്ങൾ മുൻ അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നിമ്മി  ജയിംസ് അധ്യക്ഷത വഹിച്ചു. ഇ കെ ലൂക്ക്,ജെയിംസ് പാലക്കൻ, ഷിജോ മാത്യു സാബു വർഗീസ്, ബോബികുപ്പ് ളിക്കാട്ട്, ജോർജ് മുരിക്കൻ, ഐജു ജേക്കബ്, വിനീഷ് മേനോൻജോർജ്ജ്- വാരണാട്ട്,അഡ്വ.ഫ്രാൻസിസ് പുതു കുളങ്ങര, സജിദ്സുഗതൻ,ജെസ്സിജോഷി,റജീനജോജി, ജയദേവൻ, മോൻസി, ഡോക്ടർ പാർവതി തുടങ്ങിയവർ നേതൃത്വം നൽകി..ക്ലബ്ബ്‌ അംഗ ങ്ങളായിട്ടുള്ള 105പേരുടെയും ഭവനങ്ങൾ സന്ദർശിച്ചു.

Advertisements

Hot Topics

Related Articles