വർണ്ണ സ്മൃതി മോപ്പസാങ് വാലത്ത് അനുസ്മരണ ജലച്ചായ ചിത്രപ്രദർശനം

കോട്ടയം : ചിത്രകലാ പരിഷത്ത് രക്ഷാധികാരിയും പ്രശസ്ത ചിത്രകാരനുമായിരുന്ന മോപ്പസാങ് വാലത്തിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്, കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറിയിൽ ഫെബ്രുവരി 15 മുതൽ 24 വരെ വർണസ്മൃതി ജലച്ചായ ചിത്രപ്രദർശനം “നടത്തുന്നു. ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുവാൻ
ആഗ്രഹിക്കുന്നവർ
ബന്ധപ്പെടുക : +91 94956 59890

Advertisements

Hot Topics

Related Articles