വാഴൂർ പുളിക്കൽകവല വാഴൂർ ഫാർമേഴ്‌സ് ബാങ്ക് മുൻ പ്രസിഡന്റ് കൂരാപ്പള്ളിൽ പരേതനായ കെ. ജി. ജേക്കബ് പണിക്കരുടെ ഭാര്യ സാറാമ്മ ജേക്കബ് (ലീലാമ്മ)

വാഴൂർ പുളിക്കൽകവല വാഴൂർ ഫാർമേഴ്‌സ് ബാങ്ക് മുൻ പ്രസിഡന്റ് കൂരാപ്പള്ളിൽ പരേതനായ കെ. ജി. ജേക്കബ് പണിക്കരുടെ ഭാര്യ സാറാമ്മ ജേക്കബ് (ലീലാമ്മ – 83) നിര്യാതയായി. സംസ്‌കാരം നാളെ ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം നെടുമാവ് സെന്റ് പോൾസ് ഓർത്തോക്‌സ് വലിയപള്ളിയിൽ. വെള്ളൂർ കോളശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: ദീപു ജേക്കബ് (എം ഡി വാഴൂർ ഫാർമേഴ്‌സ് ബാങ്ക്), ദിനുഷ ജേക്കബ് (ജനറൽ മാനേജർ,അർബൻ ബാങ്ക്, ചങ്ങനാശ്ശേരി), കിരൺ ജേക്കബ്.
മരുമക്കൾ: കങ്ങഴ പുതുപ്പറമ്പിൽ ജോർജ് പുന്നൂസ് (പുതുപ്പറമ്പിൽ ട്രേഡ്‌സ്), സിന്ധു ആനി ജേക്കബ് (എം ഡി എസ്സ് എച്ച് എസ്സ് എസ്സ് കോട്ടയം), അനു എബ്രഹാം ( സെക്രട്ടറി, സ.എ.ആർ.ഡി ബാങ്ക്,കറുകച്ചാൽ.)

Advertisements

Hot Topics

Related Articles