കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. 11 പേരെയാണ് കോ ഓർഡിനേറ്റർമാരായി നിയമിച്ചത്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി അരുൺ മർക്കോസ്, നിർമ്മൽ ജയറാം, ചാൾസൺ ചാക്കോ, അഡ്വ.ആർ.ടി നിഖിൽ, എം.ഇ ബിലാൽ മുഹമ്മദ്, എസ്.എസ് ആനന്ദ്, ഷിജോ കൊട്ടാരക്കര, നെവിൽ വി.സജി, എയ്ഞ്ചലോ ജോർജ് ടിജോ, അനൂപ് പട്ടത്താനം, മോൻസി വർഗീസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് നിയമിച്ചത്.
Advertisements


