കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫിസിയോത്തെറാപ്പിസ്റ്റ് ഒഴിവ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗത്തിന് കീഴിലെ റീഹാബിലിറ്റേഷൻ ടീമിലേയ്ക്ക് ഫിസിയോത്തെറാപ്പിസ്റ്റുമാരെ താല്കാലികമായി നിയോഗിക്കുന്നു. താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക. പ്രായപരിധി 41 വയസിൽ താഴെ. അവസാന തീയതി ജനുവരി 25.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.