കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ പ്രശസ്ത ന്യൂറോളജി & ന്യൂറോ സർജറി വിദഗ്ധർ ഫെബ്രുവരി ഒന്ന് മുതൽ ചുമതല ഏൽക്കുന്നു : ചാർജ് എടുക്കുന്നത് ഡോ. രോഹിത് റാം കുമാറും ഡോ. അമൃത സുബ്രഹ്മണ്യനും

കോട്ടയം : ആരോഗ്യ മേഖലയിൽ നൂതനമായ ആശയങ്ങളുമായി രോഗിപരിചരണ രംഗത്ത് മുഖവു തെളിയിച്ച കുടമാളൂർ കിംസ് ആശുപത്രിയിൽ പ്രശസ്ത ന്യൂറോളജി & ന്യൂറോ സർജറി വിദഗ്ധർ ഫെബ്രുവരി ഒന്ന് മുതൽ ചുമതല ഏൽക്കുന്നു. ഡോ. രോഹിത് റാം കുമാറും ഡോ. അമൃത സുബ്രഹ്മണ്യനുമാണ് കിംസിൽ പുതുതായി ചുമതല ഏൽക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് , ഫോൺ : 0481 2941000, 9072726190.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.